സൈലന്റ് ത്രില്ലർ എന്ന വിശേഷണവുമായി പ്രദർശനത്തിയിരിക്കുന്ന കാർത്തിക്കിന്റെ മെർക്കുറി, ഒന്നേ മുക്കാൽ മണിക്കൂറിലധികം ദൈർഘ്യത്തിൽ ഒരു സിനിമ ഒറ്റ ഡയലോഗും ഒറ്റ സബ് ടൈറ്റിലും ഇല്ലാതെ ദൃശ്യഭാഷയെ മാത്രം സംവേദനത്തിനായ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തീർത്തും സാഹസികമായ ഒരു പരീക്ഷണമാണ് മെർക്കുറി.